എസ്.എസ്.എസ്.എല്.സി. (പഴയ സ്‌കീം അനുസരിച്ചുള്ളവര്‍) പരീക്ഷ എഴുതിയത്- 346 ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്- 270 വിജയശതമാനം-78.03% തിരുവനന്തപുരം : ഈ വര്‍ഷത്തെ എസ്.എസ്.എല്.സി ഫലം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പി.ആര് ... തിരുവനന്തപുരം – സംസ്ഥാനത്തെ ഈ വര്‍ഷത്തെ എസ്.എസ്.എല്.സി പരീക്ഷാഫല പ്രഖ്യാപന തീയതി അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. എസ്എസ്എൽസി ഫലപ്രഖ്യാപനത്തിനുള്ള സജ്ജീകരണങ്ങളെല്ലാം പൂർത്തിയായതായി വിദ്യാഭ്യാസമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.